Tuesday 18 October 2016

Aanandam Releasing on 21st October










Aanandam : The Countdown | Malayalam Movie I Ganesh Raj | Vineeth Sreenivasan I LJ Films


ഇനി അനന്ദമേ.... ഇനി ആനന്ദം എങ്ങും നിറയാൻ ഏതാനും ദിവസങ്ങൾ മാത്രം | All my wishes to our Team Aanandam 👍👌


💝





For more updates Always Stay Connected With Aanandam Facebook Page....:)


www.facebook.com/AanandamFilm/

Some more updates about Aanandam

           Director  Ganesh about his Journey " A HAPPY JOURNEY "



 The Lovely Music Director Sachin Warriar  Drawing done by Binoy Krishnan

Aanandam  Minimal Movie Posters


Aanandam Songs playlist is here

News @ Manorama paper Sachin & Sneha 






Our Producer Vineeth Sreenivasan, Director Ganesh and Composer Sachin, with the amazing RJ Mathukutty during a promotional shoot for Mazhavil Manorama 










Aanandam spread happiness....:) :) :)

Aanandam Official Trailer | Malayalam Movie | 4K | 2016 




Dooreyo Official Video Song 4K | Film Aanandam | Malayalam Song






Aanandam Official Audio Jukebox | New Malayalm Film Songs | Sachin Warrier | Vineeth Sreenivasan   




Payye Veeshum Kaatil Lyrical Video Song | Film Aanandam | Sachin Warrier | Anu Elizabeth Jose





Oru Nattil Official Video Song 4K | Film Aanandam | Vineeth Sreenivasan | Malayalam Song 








Saturday 8 October 2016

Aanandam Film Produced by Vineeth Sreenivasan & Friends....







Aanandam






Aanandam is an upcoming fun filled Malayalam adventure that explores friendships, love, life and what it's like to be 19 and in College.

The film marks the debut of a number of artists both in front of and behind the camera.

The cast:
Vishak Nair as Kuppi
Anu Antony as Devika
Thomas Mathew as Akshay
Arun Kurian as Varun
Siddhi Mahajankatti as Dia
Roshan Mathew as Gautham and
Anarkali Marikar as Darshana

The Crew:
Written and Directed by Ganesh Raj
Produced by Vineeth Sreenivasan under the banner "Habit of Life" in Association with Cast N' Crew
Distributed by LJ Films Pvt Ltd.
Cinematography by Anend C Chandran
Production Design by Dino Shankar
Production Controller Shafi Chemmad
Editing by Abhinav Sunder Nayak
Music by Sachin Warrier
Executive Producer Bonny Mary Mathew
Chief Associate Director Anil Abraham
Lyrics by Anu Elizabeth Jose, Vineeth Sreenivasan - Official and Manu Manjith
Makeup by Jitesh Poyya
Costumes by Saji
Sound Design Raj Kumar P
Audiography by Harikumar N
Production Executive Ranjith Karunakaran
Stills by Hasif Hakeem
Publicity Design by Parvati Menon and Prathool
Trailer Music Mixed by Hari Shankar at My Studio
DI by Vista VFX









Aanandam Malayalam Movie - Director Ganesh Raj Introduces the Aanandam Team


Thursday 6 October 2016

Oru Muthassi Gadha - Jude Anthany Joseph Thennal Nilavinte | Vineeth Sreenivasan, Aparna Balamurali | Shaan Rahman |





ഒരു ജൂഡ് ആന്റണി  ചിത്രത്തിലെ   പുത്തന്‍ ഗാനം ഇതാ.....


Enjoy !!!!! 

My Review about Ranjith Sankar Movie Pretham....













Pretham Official Trailer 1 HD | Jayasurya | Ranjith Shankar | Dreams N Beyond







Pretham Official Trailer HD 2 | Jayasurya | Ranjith Shankar | Dreams N Beyond














Pretham Title Song HD "ORUTHIKKU PINNIL" | Jayasurya | Ranjith Shankar | Dreams N Beyond   


My Review about Pretham is here....:)
അതെ അത് ശരിയാണ് ഇത് ചിരിച്ചു കൊണ്ട് കണ്ട ഒരു പ്രേതസിനിമായാണ്...പക്ഷേ ആ ചിരിയിലും കാര്യം ഉണ്ട്..കാരണം ചിരയോടൊപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്നു ഈ ചിത്രം. സാധരണ കണ്ടു വരുന്ന പ്രേതസിനിമാ  ഫോർമുലകളിൽ നിന്നും തികച്ചും വ്യത്യസ്‌തതമായ രീതിയിലാണ് ഇതിൽ കഥയെയും കഥാപാത്രങ്ങളെയും സംവിധായകൻ 
ശ്രീ. Ranjith Sankar സമിഭിച്ചിരിക്കുന്നത്. ഓരോ ഓരോ സിനിമാ പിന്നിടും തോറും  ശ്രീ.  Jayasurya എന്ന നടൻ തന്റേതായ ഒരു signature വെക്തമായി പതിപ്പിക്കുന്നു.സമൂഹത്തോടുള്ള തന്റെ  കര്‍ത്തവ്യവും  സ്നേഹവും അദ്ദേഹം തന്നെ കൊണ്ട് കഴിയുന്ന രീതിലോ ഒരു പക്ഷെ അതിനും അപ്പുറവും ചെയ്യാൻ എപ്പോഴും ശ്രെമിച്ചിട്ടുണ്ട്. 

പാ.വാ എന്നാ ചിത്രത്തിലെ പൊടി മീശ മുള്ളകണ കാലം  എന്നാ സൂപ്പര്‍ ഹിറ്റ്‌ ഗാനത്തിന് ശേഷം ഇത് രണ്ടാം തവണയാണ്  ശ്രീ. Rafeeq Ahamed (റഫീക്ക് അഹമ്മദ്) സാറിന്റെ വരികൾക്കള്‍ക്ക് ശ്രീ് Anand Madhusoodanan സംഗീതം പകരുന്നത്. ശ്രീ Vineeth Sreenivasan ന്‍റെ ശബ്ദമധുരവും കൂടി വന്നപ്പോൾ  "ഒരുത്തിക്കു പിന്നിൽ പണ്ട് " എന്ന് എന്ന് തുടങ്ങുന്ന ആ ടൈറ്റിൽ സോങ് സിനിമാ റിലീസ് ആവുന്നതിന്  മുൻപ് തന്നെ സൂപ്പർ ഹിറ്റായി മാറി കഴിഞ്ഞു.പിന്നെ  ശ്രീ വിനീത് ശ്രീനിവാസൻ ആദ്യമായി പെൺ ശബ്ദത്തിൽ പാട്ടുന്നു എന്ന ഒരു പ്രത്യേകതയും ഇതിനുണ്ട് അത് സിനിമയിൽ കണ്ടപ്പോൾ അത് ഒരു ഫുൾ & ഫുൾ അടിച്ചപോളി സോങ് ആയി മാറി   അത് ആ പാട്ട് കൂടുതൽ രസകാരമാക്കി തീർക്കുകയും ചെയിതു.എന്നും പുത്തൻ ചിന്തകൾക്കും ideas വഴിവെക്കുന്ന രീതിയിൽ ആണ് ഓരോ ചിത്രവും അതിലെ കഥാപാത്രങ്ങളെയും നമ്മുടെ എല്ലാ സംവിധായകരും പ്രേക്ഷകർക്കു മുന്നിൽ അവതരിപ്പിക്കുന്നത് ഇത് എല്ലാം നമ്മൾ പ്രേക്ഷകർക്കു ഒരു പുത്തൻ അറിവുകളും സമ്മാനിക്കുന്നു അതിൽ ഏറ്റവും പുതുതായി വന്ന ഒരു അറിവാണ് എന്താന്ന്  മെന്റലിലിസ്റ് ആരാണ് മെന്റലിലിസ്റ് എന്നത് .ശ്രീ #ജയസുര്യയാണ് ഇവിടെ മേറ്റലിസ്റ് ന്റെ  കഥാപാത്രമായി എത്തുന്നത്. എപ്പോഴാതെയും പോലെ  പ്രേകർകാരെ എല്ലാവരെയും വിസ്മയിപ്പിക്കുന്ന തരത്തിലാണ് #ജയസൂര്യ എന്ന നടൻ തന്റെ പ്രകടനം ഓരോ സിനിമയും കാഴ്ച്ച വക്കുന്നത്. Dharmajan Bolgatty  Govind Padmasoorya Aju Varghese ,   #Sharafudeen   എന്നി വരുടെ കൂട്ടുകെട്ട് ഈ ചിത്രം കൂടുതൽ രസകാരവും മിഴിവാര്നവയകുകും ചെയിതു  എന്ന് നിസംശയം പറയാം ,  #pearleMaaney  യും തന്‍റെ റോള്‍ നല്ല രിതിയില്‍ കൈകാര്യം ചെയ്യ്തുഎന്ന് പറയാം. ചിരിയോടപ്പം ചിന്തയും  ചേരുന്ന ഒരു horror Suspense  comedy Thriller movie പ്രേതം. എല്ലാ രഞ്ജിത്ത് സങ്കർ ചിത്രം പോലെ തന്നെ സമൂഹത്തിനു ഒരു നല്ല message  ഉം ഈ ചിത്രം പ്രേകഷനുമായി പങ്കുവെക്കുയും ചെയ്യുന്നുണ്ട്....




പ്രേതം എന്ന ഈ  ചിത്രത്തിന്  പിന്നില്‍  പ്രവര്‍ത്തിച്ച  എല്ലാവര്‍ക്കും  എല്ലാ  ആശംസകള്ളും നേരുന്നു.....<3   <3 <3






                                                                                               സ്നേഹപൂര്‍വ്വം   : നിതിന്‍പ്രേം 




i know too late too publish this post..Sorry Friends...