Wednesday 13 July 2016

All the best wishes to whole Team Pa.. Va.. (Pappanekkurichum Varkeyekkurichum)








Pa Va Malayalam Movie - Director Sooraj Tom Speaks About Movie













Pa Va Malayalam Movie Music Director Anand Madhusoodanan Interview






Pa Va (Pappanekkurichum Varkeyekkurichum) All Songs Audio Jukebox | Manorama Music







                                 

De Ithennatha song with making video - Pa Va (Pappanekkurichum Varkeyekkurichum)



                                 Lyrics : Hari Narayanan
                                 Music : Anand Madhusoodanan
                                Singer : Swarna Vinayan


          


























പാ..വ ജൂലൈ 22 മുതൽ തീയേറ്ററുകളിൽ...
'മണിമാളികയോടിക്കേറിയതെന്തുകൊതിച്ചാണ്..? അവളെ കാണണമൊരു കുറി കാണണമെന്നൊരു തോന്നല് കൊണ്ടാണ്... അവളാരുടെ പെണ്ണാണ് ???'
പാവയിലെ 'പൊടിമീശ മുളയ്ക്കണ കാലം' എന്ന് തുടങ്ങുന്ന ഗാനം ഒരു വൻവിജയമാക്കി മാറ്റിയ നിങ്ങളോരോരുത്തർക്കും നന്ദി.
July 22 മുതൽ, ഒരായുസ്സിന്റെ സൗഹൃദത്തിന്റെ കഥയുമായി പാപ്പനും, വർക്കിയും കേരളത്തിലെ തീയേറ്ററുകളിൽ എത്തുകയാണ്.
ഇത്തിരി തമാശയും ഒത്തിരി നന്മയുമുള്ള ഇവരുടെ സൗഹൃദം നിങ്ങൾ നെഞ്ചോടു ചേർക്കുമെന്നുറപ്പാണ്.
കാത്തിരിയ്ക്കുക, ഈ മഴക്കാലത്തു ഊതിയൂതി കുടിയ്ക്കാനൊരു ചൂട് ചായ, ഇതാ നിങ്ങൾക്കായി....!!!!




-----------------------------------------------------------------------------------------------------------------------

Lyrics : Santhosh Varma
Music : Anand Madhusoodanan
Singer : P. Jayachandran
Movie : Pa Va (Pappanekkurichum Varkeyekkurichum)
Movie Director : Sooraj Tom
Producer : Siyad Muhammed
Banner : Safa Entertainment
SCRIPT : AJISH THOMAS
CINEMATOGRAPHY : SATHEESH KURUP
EDITOR : KIRANDAS
COLOURIST : RAMESH CP
MAKE UP : RANJITH AMBADY
COSTUME : ARUN MANOHAR
ART : JYOTHISH SANKAR
CHOREOGRAPHER : SUJATHA CHENNAI
Content Owner : Manorama Music

-------------------------------------------------------------------------------------------------------------------------
പൊടിമീശ മുളക്കണ കാലം.... pa. va. എന്ന ചിത്രത്ത്തിൽ ആനന്ദ് മധുസൂദനൻ ന്റെ സംഗീതത്തിൽ നമ്മുടെ സ്വന്തം ഭാവഗായകൻ ശ്രീ പി. ജയചന്ദ്രൻ പാടിയ മനോഹരമായ ഈ ഗാനം ഒന്ന് കേട്ട് നോക്കു..... 💝 😊










P Jayachandran Singing Podimeesa song from Pa Va (Pappanekkurichum Varkeyekkurichum) Making Video watch it & Enjoy :) <3 














pa,va എന്നാ ചിത്രംതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച  എല്ലാവര്‍ക്കും എല്ലാ ആശംസകളും നേരുന്നു 



സ്നേഹപൂര്‍വ്വം  നിതിന്‍പ്രേം ......

No comments:

Post a Comment