Pretham Official Trailer 1 HD | Jayasurya | Ranjith Shankar | Dreams N Beyond
Pretham Official Trailer HD 2 | Jayasurya | Ranjith Shankar | Dreams N Beyond
Pretham Title Song HD "ORUTHIKKU PINNIL" | Jayasurya | Ranjith Shankar | Dreams N Beyond
My Review about Pretham is here....:)
അതെ അത് ശരിയാണ് ഇത് ചിരിച്ചു കൊണ്ട് കണ്ട ഒരു പ്രേതസിനിമായാണ്...പക്ഷേ ആ ചിരിയിലും കാര്യം ഉണ്ട്..കാരണം ചിരയോടൊപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്നു ഈ ചിത്രം. സാധരണ കണ്ടു വരുന്ന പ്രേതസിനിമാ ഫോർമുലകളിൽ നിന്നും തികച്ചും വ്യത്യസ്‌തതമായ രീതിയിലാണ് ഇതിൽ കഥയെയും കഥാപാത്രങ്ങളെയും സംവിധായകൻ
ശ്രീ. Ranjith Sankar സമിഭിച്ചിരിക്കുന്നത്. ഓരോ ഓരോ സിനിമാ പിന്നിടും തോറും ശ്രീ. Jayasurya എന്ന നടൻ തന്റേതായ ഒരു signature വെക്തമായി പതിപ്പിക്കുന്നു.സമൂഹത്തോടുള്ള തന്റെ കര്‍ത്തവ്യവും സ്നേഹവും അദ്ദേഹം തന്നെ കൊണ്ട് കഴിയുന്ന രീതിലോ ഒരു പക്ഷെ അതിനും അപ്പുറവും ചെയ്യാൻ എപ്പോഴും ശ്രെമിച്ചിട്ടുണ്ട്.
പാ.വാ എന്നാ ചിത്രത്തിലെ പൊടി മീശ മുള്ളകണ കാലം എന്നാ സൂപ്പര്‍ ഹിറ്റ് ഗാനത്തിന് ശേഷം ഇത് രണ്ടാം തവണയാണ് ശ്രീ. Rafeeq Ahamed (റഫീക്ക് അഹമ്മദ്) സാറിന്റെ വരികൾക്കള്‍ക്ക് ശ്രീ് Anand Madhusoodanan സംഗീതം പകരുന്നത്. ശ്രീ Vineeth Sreenivasan ന്‍റെ ശബ്ദമധുരവും കൂടി വന്നപ്പോൾ "ഒരുത്തിക്കു പിന്നിൽ പണ്ട് " എന്ന് എന്ന് തുടങ്ങുന്ന ആ ടൈറ്റിൽ സോങ് സിനിമാ റിലീസ് ആവുന്നതിന് മുൻപ് തന്നെ സൂപ്പർ ഹിറ്റായി മാറി കഴിഞ്ഞു.പിന്നെ ശ്രീ വിനീത് ശ്രീനിവാസൻ ആദ്യമായി പെൺ ശബ്ദത്തിൽ പാട്ടുന്നു എന്ന ഒരു പ്രത്യേകതയും ഇതിനുണ്ട് അത് സിനിമയിൽ കണ്ടപ്പോൾ അത് ഒരു ഫുൾ & ഫുൾ അടിച്ചപോളി സോങ് ആയി മാറി അത് ആ പാട്ട് കൂടുതൽ രസകാരമാക്കി തീർക്കുകയും ചെയിതു.എന്നും പുത്തൻ ചിന്തകൾക്കും ideas വഴിവെക്കുന്ന രീതിയിൽ ആണ് ഓരോ ചിത്രവും അതിലെ കഥാപാത്രങ്ങളെയും നമ്മുടെ എല്ലാ സംവിധായകരും പ്രേക്ഷകർക്കു മുന്നിൽ അവതരിപ്പിക്കുന്നത് ഇത് എല്ലാം നമ്മൾ പ്രേക്ഷകർക്കു ഒരു പുത്തൻ അറിവുകളും സമ്മാനിക്കുന്നു അതിൽ ഏറ്റവും പുതുതായി വന്ന ഒരു അറിവാണ് എന്താന്ന് മെന്റലിലിസ്റ് ആരാണ് മെന്റലിലിസ്റ് എന്നത് .ശ്രീ #ജയസുര്യയാണ് ഇവിടെ മേറ്റലിസ്റ് ന്റെ കഥാപാത്രമായി എത്തുന്നത്. എപ്പോഴാതെയും പോലെ പ്രേകർകാരെ എല്ലാവരെയും വിസ്മയിപ്പിക്കുന്ന തരത്തിലാണ് #ജയസൂര്യ എന്ന നടൻ തന്റെ പ്രകടനം ഓരോ സിനിമയും കാഴ്ച്ച വക്കുന്നത്. Dharmajan Bolgatty Govind Padmasoorya Aju Varghese , #Sharafudeen എന്നി വരുടെ കൂട്ടുകെട്ട് ഈ ചിത്രം കൂടുതൽ രസകാരവും മിഴിവാര്നവയകുകും ചെയിതു എന്ന് നിസംശയം പറയാം , #pearleMaaney യും തന്‍റെ റോള്‍ നല്ല രിതിയില്‍ കൈകാര്യം ചെയ്യ്തുഎന്ന് പറയാം. ചിരിയോടപ്പം ചിന്തയും ചേരുന്ന ഒരു horror Suspense comedy Thriller movie പ്രേതം. എല്ലാ രഞ്ജിത്ത് സങ്കർ ചിത്രം പോലെ തന്നെ സമൂഹത്തിനു ഒരു നല്ല message ഉം ഈ ചിത്രം പ്രേകഷനുമായി പങ്കുവെക്കുയും ചെയ്യുന്നുണ്ട്....
പ്രേതം എന്ന ഈ ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും എല്ലാ ആശംസകള്ളും നേരുന്നു.....<3 <3 <3
സ്നേഹപൂര്‍വ്വം : നിതിന്‍പ്രേം
i know too late too publish this post..Sorry Friends...
No comments:
Post a Comment